ഒരുനുള്ളു മണ്ണ് തിന്നു ഉലകൊന്നു പണിതമ്മ-
ക്കെതിരെ വായ് തുറന്നു നിന്നൊരു മായാമയൻ നീ ;ഒരു പിടിയവിൽ പിടി ച്ചെ ടുത്തു ബാല്യമിത്രന്റെ
കൊടിയ ദാരിദ്ര ദുഃഖ മകറ്റിയകുബേരൻ നീ
ഒരു ചീര ഇല കൈക്കൊണ്ടു ദുർവാസാദി വന്ദ്യർതൻ
വിശപ്പാറ്റി യുദിഷ്ടിരാധികളെ കാത്തവാൻ നീ
ക്കെതിരെ വായ് തുറന്നു നിന്നൊരു മായാമയൻ നീ ;ഒരു പിടിയവിൽ പിടി ച്ചെ ടുത്തു ബാല്യമിത്രന്റെ
കൊടിയ ദാരിദ്ര ദുഃഖ മകറ്റിയകുബേരൻ നീ
ഒരു ചീര ഇല കൈക്കൊണ്ടു ദുർവാസാദി വന്ദ്യർതൻ
വിശപ്പാറ്റി യുദിഷ്ടിരാധികളെ കാത്തവാൻ നീ
ഗുരുവായുപുരപതെ, വിജയ സാരഥേ കൃഷ്ണാ,
കരുണാ വാരിധെ എനിക്കഭയമേകണം നീ 1
കുരുവര്‍ഗം കുലസ്ത്രീ യെ പരസ്യമായപമാനിച്ചതു
താങ്ങാ തവള്‍ മാനം പരിരക്ഷിച്ചവന്‍ നീ
കരച്ചില്കെട്ടോടിവന്നു കരീന്ദ്രനെ മുത ല തന്‍
പിടിയില്‍ നിന്ന് രക്ഷിട്ച്ച ഗരുടവാഹനന്‍ നീ
അതിഘോര നരസിംഹ സ്വരൂപനായ് ഹിരണ്യനെ
വധം ചെയുതു ധരണി തൻ കദനം തീര്ത്തവൻ നീ
വധം ചെയുതു ധരണി തൻ കദനം തീര്ത്തവൻ നീ
ഗുരുവായുപുരപതെ, വിജയ സാരഥേ കൃഷ്ണാ,
കരുണാ വാരിധെ എനിക്കഭയമേകണം നീ
ഇടിയും മിന്നലും കാറ്റും കൊടിയ വര്‍ഷമും ചേര്‍ന്ന്
മനസ്സിനെ കുലുക്കുമ്പോള്‍ അടുത്ത് നില്‍ക്കണം നീ
ഇടയ്ക്കിടെ വിഷക്കാ റ്റു വിതറി വന്നിടും സരപ –
ഫ ണ ങ്ങളെ കീഴിലാക്കി നടനം ആടണം നീ
വെയിലിലും മഴയിലും ഇരുളിലും വെളിച്ചത്തും
കരഞ്ഞാലും ചിരിച്ചാലും അടുത്തു ണ്ടാ ക ണം നീ
ഗുരുവായുപുരപതെ, വിജയ സാരഥേ കൃഷ്ണാ,
കരുണാ വാരിധെ എനിക്കഭയമേകണം നീ
Dear Mr. Siva
ur malayalam poems r better and emotional than others. I liked this also
Radha