സുഗുണം വന്ദേ, രമാ രമണം വന്ദേ.
ദുരിതാഖ വിഷസര്പ ഗരുടം, മോക്ഷസാമ്രാജ്യ മകുടം, മന്ദ്ദരോരോധ്ധാര നിപുണം, പുണ്ടരീകാക്ഷo
അമലം വന്ദേ, ദയാനിലയം വന്ദേ,
സുഗുണം വന്ദേ, രമാ രമണം വന്ദേ.
അഖിലാണ്ഡപതിം, രാധാ പതിം, പ്രുഥാതനയ സാരഥിം, നാരായണ ഭട്ടദുരിതഘന്ടനം കൃഷ്ണം
അമലം വന്ദേ, ദയാനിലയം വന്ദേ,
സുഗുണം വന്ദേ, രമാ രമണം വന്ദേ
തരുണ ശോഭിത ഗാത്രം, അരവിന്ദദള നേത്രം, അരുണാഭ മുഖചന്ദ്രം ഗുരു ഗുരുവായുപുരനാഥം
അമലം വന്ദേ, ദയാനിലയം വന്ദേ,
സുഗുണം വന്ദേ, രമാ രമണം വന്ദേ
Amalam vande,dayaa nilayam vande Sugunam vande, Ramaa ramanam vande.
Durithaagha vishasarpa garudam, mokshasambraajya makutam,mandharodhara nipunam, Pundareekasham.
Amalam vande,dayaa nilayam vande Sugunam vande, Ramaa ramanam vande.
Aghilaanda pathim, Raadha pathim, pruethaa thanaya saarathim, Naaraayana bhatta durithaghantam, KRISHNAM
Amalam vande,dayaa nilayam vande Sugunam vande, Ramaa ramanam vande.
Tharuna sobhitha gaatram, aravind dalanetram, arunaabha mukha chandram, Guruvaayupura natham,
Amalam vande,dayaa nilayam vande Sugunam vande, Ramaa ramanam vande.
കൃഷ്ണായ തുഭ്യം നമ: