അമലം വന്ദേ, ദയാനിലയം വന്ദേ

അമലം വന്ദേ, ദയാനിലയം വന്ദേ, സുഗുണം വന്ദേ, രമാ രമണം വന്ദേ. ദുരിതാഖ വിഷസര്പ ഗരുടം, മോക്ഷസാമ്രാജ്യ മകുടം, മന്ദ്ദരോരോധ്ധാര നിപുണം,    പുണ്ടരീകാക്ഷo അമലം വന്ദേ, ദയാനിലയം വന്ദേ, സുഗുണം വന്ദേ, രമാ രമണം വന്ദേ. അഖിലാണ്ഡപതിം, രാധാ പതിം, പ്രുഥാതനയ സാരഥിം,  നാരായണ  ഭട്ടദുരിതഘന്ടനം കൃഷ്ണം അമലം വന്ദേ, ദയാനിലയം വന്ദേ, സുഗുണം വന്ദേ, രമാ രമണം വന്ദേ തരുണ ശോഭിത ഗാത്രം, അരവിന്ദദള  നേത്രം, അരുണാഭ മുഖചന്ദ്രം ഗുരു ഗുരുവായുപുരനാഥം അമലം വന്ദേ, ദയാനിലയം … Read more

കണ്ണനെവിടേ, മണിവര്‍ണനെവിടേ?

   മനസ്സില്‍ നിന്നൊരിക്കലും മറഞ്ഞു പോകരുതേ  നീ    കണ്ണനെവിടേ, മണി വര്‍ണനെവിടേ ? കമലക്കണ്ണനെന്‍ പൊന്നുമകനെവിടേ? സന്ധ്യയായല്ലോ, സൂര്യനസ്തമിച്ചല്ലോ  ചാരുഹാസന്‍  എന്ഗുപോയെന്നറിഞ്ഞില്ലല്ലോ                                                1  കണ്ണനെവിടേ, മണി വര്‍ണനെവിടേ ? കരളിലെ കൊന്നപ്പൂവെന്നുണ്ണി എവിടേ?  പശുക്കള്‍ ഓരോന്നായെല്ലാം തിരുച്ചുവല്ലോ ,മണി – വിളക്കുകള്‍ ആകാശത്തില്‍ പരംന്നുവല്ലോ                                                     2  കണ്ണനെവിടേ, മണി വര്‍ണനെവിടേ ? കുഴ ലൂതി തിരിയുന്ന കുട്ടിഎവിടേ ? ഒളിക്കുംമ്പോള്‍  അവന്മാത്രം അടുക്കളയില്, പക്ഷെ‍‍ വിളിക്കുമ്പോള്‍ ഒമ്പതുപേര്‍ എങ്ങനെ വന്നു ? കണ്ണനെവിടേ, മ‍ണി വര്‍ണനെവിടേ ? ‍ കുറുമ്പ്കുട്ടന്‍ അമ്പാടിത്തുടിപ്പെവിടേ ? മരത്തിന്മേല്‍ക്കേറി, അമ്മ വിളിക്കുന്നേരം തൊഴുത്തില്‍ നിന്നവന്‍ വന്നാല്‍ അതിശയം‍ താന്‍                                4 ‍ കണ്ണനെവിടേ, മണി വര്‍ണനെവിടേ ? മയില്പ്പീലിചൂടിക്കൂകും കുയിലെവിടേ? പുഴയിലെങ്ങാനുംചാടി കുഴഞ്ഞുവോ കാല്‍? മഴയില്‍ … Read more

അരശുoമൂട് ഗണപതി മമ പതി-Arasum moodu Ganapathi, mama pathi

അരശുoമൂട്  ഗണപതി മമ പതി     അരശുoമൂട് ഗണപതി മമഗതി ശുക്ലാംബരധര വിഷ്ണു, ചതുര്‍ഭുജ- നുള്ക്കാംബില്‍ ക്രിപ യേറും ഭഗവാന്‍, ദുര്ഗാസുതസുപ്രസന്ന വദനന്‍, ദുര്‍ഘടമോക്കെ ഒടുക്കും ദേവന്‍                                        അരശുoമൂട് ‍വിജയങ്ങല്‍ക്കിവ നോരു തേരാളി ,, വിഘ്നങ്ങള്‍ക്ക്  കൊടും കോടാരി അഷ്ടൈശ്വര്യസമുദ്രം, ഹിമഗിരി ആപത്തു കൊടും കാറ്റായി വന്നാല്‍                              അരശുoമൂട് വിഘനേശ്വര ഭഗവാന്റെ‍ വയറ്റില്‍ വിശ്വം വെറുമൊരു പന്തായി മാറി; വിധി വെറുമൊരു മൂഷിക വാഹനമായ്‌ കലി യൊരു  മാമോദക മായി കയ്യില്‍               … Read more

KALIYA MARDHANAM

“Holding a lamp in your hand and anxiety in your long lovely eyes, whom are you searching for, my child?” ” I am looking for my Kannan. Who are you grandpa, tottering with a weathered body and a dry stick?” “Instead of asking me who I am, ask yourself “who am I ?” “The cows … Read more

Twinkle, twinkle Nikhil star

Twinkle,twinkle Nikhil star, How you kindle life of all! With a smile of million stars, Like a lovely water fall.         1 Splashing smiles, you crossed a mile Now wants to fly like a butterfly, Mount a cloud to catch the moon, Wonder why a moon wants another moon!                 2 Hums like a bee and … Read more